കവിത- പരിസരം By അനിയൻ കുന്നിളക്കി മണ്ണ് കോരി, മഴനിന്നിടം കരനട്ടു, പുഴവറ്റിച്ച്, മരം നാട്ടി – അങ്ങനെ ഞാനും മേനി വളർത്തി….. aniyanwandoor@gmail.com