Montage

മാറ്റം

മാറ്റം

മുത്തശ്ശിയാണ് ആദ്യം കണ്ടെത്തിയത് എന്റെ നിറം മാറുന്നുണ്ടെന്നു !

എന്താ ഇങ്ങനെ കറുത്ത് ചേലില്ലാതെ?
എന്ന വാക്കുകളിൽ തെളിഞ്ഞിരിക്കുന്ന (ഒളിഞ്ഞിരിക്കുന്ന)
വെളുപ്പിന്റെ വൈശിഷ്ട്യം.

പുറത്തെ കറുപ്പ് ഉള്ളിലോട്ട് കുമിഞ്ഞിറങ്ങാതെ
ഞാനല്ലേ പാടുപെടുന്നത് !

0

ഐശ്വര്യ കെ പി

അധ്യാപിക, GHSS മങ്കര aiswaryakunnath@gmail.com View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

8 − seven =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top