കവിതകൾ By വിജയലക്ഷ്മി.സി.എസ്. പെൻഡുലം തലകീഴായി നിന്റെ സമയങ്ങൾക്ക് വേണ്ടി സ്പ്ന്ദിച്ചതാണ് എന്നിലെ അടിമയുടെ ആദ്യ ചലനം . താടി നിന്റെ താടിയിൽ ഉടൽ ഉരച്ച് ആത്മഹത്യ ചെയ്ത എന്റെ ചുംബനങ്ങൾ. lakshmi.soman18@gmail.com