Subhrasankar Das hails from Tripura, India. He is an award-winning poet and translator of distinct repute and a passionate composer.
Subhrasankar Das hails from Tripura, India. He is an award-winning poet and translator of distinct repute and a passionate composer. Das authored three books of Bengali poems and an ebook of English poems. He is the editor of ‘Water’ and ‘Shadowkraft’. He has translated some of the significant literary pieces of Shyamal Bhattacharya, Larissa Shmailao, Mario Santagostin, Linda Pastan, Trishna Basak and others. His verses and prose-pieces have appeared in numerous papers, magazines and webzines.
Nisha Kumar is from Versova, Mumbai. She is currently pursuing M.A in Psychology.
Meghna Varma is from Kochi, Kerala. She is a third year BSc. Physics student of Bharata Mata College,Thrikkakara, Kochi.
Athulya V Varma, from Vaikom in Kerala is currently a student of BSc. in Biotechnology in Amrita Vishwa Vidyapeetham, Kollam.
Anjana K A is student from Kochi, Kerala. She is pursuing Post Graduation in Social Work at Department of Social Work.
കേരളത്തിലെ വയനാട് ജില്ല സ്വദേശി. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതി വരുന്നു.
കേരളത്തിലെ വയനാട് ജില്ല സ്വദേശി. 2017ൽ ആദ്യ കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതി വരുന്നു. കെ.കെ.ടി എം ഗവ.കോളേജിന്റെ ഗീതാ ഹിരണ്യൻ സ്മാരക കഥാ പുരസ്കാരം, സി.ജെ തോമസ് ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം, ‘എഴുത്ത് ‘കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം എന്നിവ നേടി.
Anupama is from Calicut (Kozhikode), Kerala. She is an M Phil scholar at the University of Kerala, Thiruvanathapuram.
മലപ്പുറം ജില്ലയിൽ ജനനം. ഹൈദരാബാദിൽ ജനറൽ ഇലക്ട്രിക്കിൽ കണ്ട്രോൾ സിസ്റ്റം എഞ്ചിനീയർ ആയി ജോലി ചെയുന്നു.
അഞ്ജുഷ കാപ്പാട്ട് ബാലു – മലപ്പുറം ജില്ലയിൽ ജനനം. ഹൈദരാബാദിൽ ജനറൽ ഇലക്ട്രിക്കിൽ കണ്ട്രോൾ സിസ്റ്റം എഞ്ചിനീയർ ആയി ജോലി ചെയുന്നു. കേരള യൂണിവേഴ്സിറ്റി ചെറുകഥ മത്സരത്തിൽ സമ്മാനർഹ ആയിട്ടുണ്ട്. ഒലിവ് ബുക്സ് പ്രസിദ്ധികരിച്ച “പെൺമഴയോർമകൾ “എന്ന പുസ്തകത്തിലൂടെ തുടക്കം. ആഴ്ചപ്പതിപ്പുകളിലും പത്രങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ൽ “അപരിചിതരുടെ ഭൂഖണ്ഡങ്ങൾ ” എന്ന ചെറുകഥാസമാഹാരം പുറത്തിറങ്ങുന്നു.
സചിന്ത് – കണ്ണൂർ ആണ് സ്വദേശം. ഇപ്പോൾ IIT മദ്രാസ് ഇൽ രസതന്ത്രം ഗവേഷണ വിദ്യാർത്ഥി ആണ്.
Afsal is from Malappuram, Kerala. He has completed BA in English from Calicut University.
Manu is from Ernakulam, Kerala. He is an Engineering Diploma holder. He is involved in Short film making and Script writing.
തൃശ്ശൂർ, ഗുരുവായൂർ സ്വദേശി. ഫേസ്ബുക്കിൽ ‘Kadhayidam’ എന്ന പേജിൽ ചെറുകഥകളും സീരീസുകളും എഴുതി വരുന്നു.
മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കഥകളും ലേഖനങ്ങളും ബ്ലോഗിൽ എഴുതാറുണ്ട്. എന്റെ പ്രണയകഥകൾ എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം ഇറങ്ങിയിട്ടുണ്ട്.
എലൈൻ – സ്വദേശം കൊല്ലം, ഇപ്പോൾ ഗോവയിലുള്ള CSIR- NATIONAL INSTITUTE OF OCEANOGRAPHY യിൽ സമുദ്രശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഗവേഷണ വിദ്യാർത്ഥിയാണ്. മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കഥകളും ലേഖനങ്ങളും ബ്ലോഗിൽ എഴുതാറുണ്ട്. എന്റെ പ്രണയകഥകൾ എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം ഇറങ്ങിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, സാഹിത്യം സിനിമ എന്നിവയിൽ അഭിരുചി.
Blog: firespiritblog.wordpress.com; Instagram: @kanthaarii
Bijesh is from Palakkad, Kerala. He is Management Graduate and is in Travel & Tourism business.
Select a month to view the archive.