കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ സ്വദേശി. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി.
രചനാരംഗത്തെ പേര്: പയ്യന്നൂർ വിനീത് കുമാർ
കേരളത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ സ്വദേശി. പാലക്കാട് കരിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ്,ചീമേനി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഭാരത സർക്കാരിന്റെ യുവജന കാര്യ കായിക മന്ത്രാലയത്തിനുകീഴിൽ നെഹ്റു യുവ കേന്ദ്രയിൽ രണ്ട് വർഷത്തെ വോളന്ററി സേവനത്തിനുശേഷം ഇപ്പോൾ കണ്ണൂരിലെ ഒരു സ്വകാര്യ ഹ്യൂമൻ റിസോഴ്സ് കൺസൽറ്റൻസി സ്ഥാപനത്തിൽ ജോലി.
പ്രവാസിയാണ്. ദുബൈയിൽ 4 വർഷമായി ജോലി ചെയുന്നു സോഷ്യൽ മിഡിയയിൽ സജീവം.
തൂലികാ നാമം – സാജിർ കരിയാടൻ
വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശി
പ്രവാസിയാണ്. ദുബൈയിൽ 4 വർഷമായി ജോലി ചെയുന്നു സോഷ്യൽ മിഡിയയിൽ സജീവം. കവിത,ലേഖനം എഴുതാറുണ്ട്.
കുറച്ചു കവിത ഗൾഫ് മാധ്യമത്തിലും, മറ്റു വീക്കിലിയിലും, കോളേജ് മാഗസിനിലും, വാരികളുടെ ഭൂപടം എന്നപുസ്തകത്തിലും അച്ചടി മഷിപുരണ്ടിട്ടുണ്ട്..
മുഹ്സിന അൽതാഫ്: ഗവണ്മെന്റ് യു.പി സ്കൂൾ അധ്യാപിക – കൊളഗപ്പാറ, മീനങ്ങാടി വയനാട്
HSA മലയാളം തഅലീം ഹൈസ്കൂൾ പരപ്പനങ്ങാടി.
ആനുകാലികങ്ങളിൽ എഴുതി വരുന്നു.
HSA മലയാളം തഅലീം ഹൈസ്കൂൾ പരപ്പനങ്ങാടി
മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, മാതൃഭൂമി വാരാന്തപ്പതിപ്പ്, വാരാദ്യ മാധ്യമം, ദേശാഭിമാനി വാരിക, രിസാല വാരിക, യുവധാര മാസിക, സ്റ്റുഡന്റ് മാസിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്… ആനുകാലികങ്ങളിൽ എഴുതി വരുന്നു.
കടമ്മനിട്ട സ്മാരക കവിതാ പുരസ്കാരം 2014
കുട്ടേട്ടൻ കവിതാ പുരസ്കാരം 2012
പൂന്താനം യുവ കവിത സമ്മാനം 2019
പ്രഭാവതി ടീച്ചർ സ്മാരക കവിത പുരസ്കാരം 2011
എം.കെ കുമാരൻ സ്മാരക പരസ്പരം കവിതാ പുരസ്കാരം 2011
എഴുത്തോല കവിതാ പുരസ്കാരം 2019
സഖാവ് അനീഷ് രാജൻ സ്മാരക കവിതാ പുരസ്കാരം 2019
ഔവർ സാഹിത്യ പുരസ്കാരം 2014
സാഹിത്യ സമീക്ഷ പുരസ്കാരം 2011
നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം 2019
ഗ്രന്ഥപ്പുര മാസിക ഹ്ര്വസ്വ കഥ-കവിത പുരസ്കാരം 2013
ഭാഷാ ബുക്സ് സംസ്ഥാനതല കവിതാ മത്സരത്തിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം 2020
മാമ്പൂ സാഹിത്യ പുരസ്ക്കാരം, എ.കെ.ജി.സി.ടി സംഘ ശബ്ദം കവിതാ പുരസ്ക്കാരം, എം.കെ. കുമാരൻ സ്മാര കവിതാ പുരസ്ക്കാരം…
വൈക്കം സ്വദേശി. ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം, ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. മാമ്പൂ സാഹിത്യ പുരസ്ക്കാരം, എ.കെ.ജി.സി.ടി സംഘ ശബ്ദം കവിതാ പുരസ്ക്കാരം, 2020 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ പ്രോത്സാഹന സമ്മാനം, എം.കെ. കുമാരൻ സ്മാര കവിതാ പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ MA . Women Studies വിദ്യാർത്ഥി.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ MA . Women Studies വിദ്യാർത്ഥി. ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിവരുന്നു.
2015 ൽ ‘അമ്മ ഉറങ്ങാറില്ല’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോഴിക്കോട് റാസ്പ്ബെറി ബുക്ക്സ് ആണ് പ്രസാധകർ. ഇതിന് 2016 ലെ ഭീമ സ്വാതീകിരൺ പുരസ്കാരം ലഭിച്ചു.
അങ്കണം സംസ്കാരികവേദി പ്രസിദ്ധീകരിച്ച അങ്കണം കവിതകൾ എന്ന പുസ്തകത്തിൽ ഒരു കവിതയും
ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ ‘എന്നിട്ട് ‘ എന്ന കഥാസമാഹാരത്തിൽ ‘മഞ്ഞച്ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ചിത്രം’ എന്ന കഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
‘കുട്ടികളുണ്ടാക്കുന്ന യുറീക്ക ‘ പത്രാധിപസമിതി അംഗമായിരുന്നു.
2017ൽ ഭീമ സ്വാതീകിരൺ പുരസ്കാര നിർണയത്തിൽ കുട്ടികളുടെ ജൂറി അംഗമായിരുന്നു.
മറ്റ് അവാർഡുകൾ :
-അങ്കണം കവിതാ പുരസ്കാരം (2014)
-അങ്കണം കഥാ പുരസ്കാരം (2015)
-സൗഹൃദം-സ്കൈലൈൻക് കവിതാ പുരസ്കാരം (2014 )
-മുല്ലനേഴി വിദ്യാലയ കാവ്യ പ്രതിഭ പ്രത്യേക പുരസ്കാരം.( 2015 )
-പത്തനാപുരം ലൈബ്രറി ട്രസ്റ്റിന്റെ ആർ . വിശ്വനാഥൻ നായർ കവിത പുരസ്കാരം (2016)
-പച്ചമഷി മാസിക നടത്തിയ മത്സരത്തിൽ മികച്ച പത്ത് കഥകളിലും കവിതകളിലും ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ( 2015)
-ദേശാഭിമാനി കഥാ മത്സരത്തിൽ ‘മഞ്ഞച്ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ചിത്രം’ എന്ന കഥക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു (2017)
രണ്ടാം വർഷ മലയാള ഭാഷ പി ജി വിദ്യാർത്ഥിനി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്
കോട്ടയം തിരുവഞ്ചൂർ സ്വദേശിനി. വായനയിൽ താല്പര്യം. എഴുത്തിലും ശ്രദ്ധ പതിപ്പിക്കുന്നു. ഇപ്പോൾ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായി ജോലി ചെയ്യുന്നു.
കോട്ടയം തിരുവഞ്ചൂർ സ്വദേശിനി. അച്ഛൻ: പ്രസന്നകുമാർ അമ്മ: കനകമണി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലും മണർകാട് സെന്റ് മേരീസ് സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭാസം. കോട്ടയം സി എം എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം. ഹൈസ്കൂൾ കാലം മുതൽ വായനയിൽ താല്പര്യം. ബിരുദത്തിനു ശേഷം എഴുത്തിലും ശ്രദ്ധ പതിപ്പിക്കുന്നു. ഇപ്പോൾ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായി ജോലി ചെയ്യുന്നു.
Pinaki Khan is an Electrical Engineering Graduate from Jadavpur University, Kolkata. Having spent a significant part of his career in leading IT MNCs, he is currently an independent Consultant.
Born in Kolkata, Ankhee relocated to Bengaluru in 2012 along with her parents. She has been penning poems from the age of 10. Currently she is a Class XII student …
সমান্য কবিতা চর্চার অবকাশে উত্তরের সংবাদ, মানভূম সংবাদ, তথ্যকেন্দ্র পত্রিকা ও লিটল ম্যাগাজিন ,ওয়েব ম্যাগাজিনে প্রকাশ পেয়েছে কিছু লেখা৷ বর্তমানে একান্নবর্তী সাহিত্য পত্রিকার সম্পাদনার সাথে যুক্ত৷
১৯৭২ সালের ৬ জুলাই বাঁকুড়া জেলার পিড়রাবনী গ্রামে জন্ম৷ লেখনীতে আনকরা এক শব্দ শ্রমিক৷পেশায় প্রাথমিক শিক্ষক ৷ সমান্য কবিতা চর্চার অবকাশে উত্তরের সংবাদ, মানভূম সংবাদ, তথ্যকেন্দ্র পত্রিকা ও লিটল ম্যাগাজিন ,ওয়েব ম্যাগাজিনে প্রকাশ পেয়েছে কিছু লেখা৷ বর্তমানে একান্নবর্তী সাহিত্য পত্রিকার সম্পাদনার সাথে যুক্ত৷
প্রকাশিত কবিতা গ্রন্থ- হৃদয় অরণ্যে এক উন্মাদ , পিটুলি গাছের ছায়া এবং উড়ো মন মনশহরের খামে ৷
A bilingual poet, write both in English and Bengali, also write short stories, essays and translate sometimes from English. Born and brought up in North Bengal, now a teacher…
A bilingual poet, write both in English and Bengali, also write short stories, essays and translate sometimes from English. Born and brought up in North Bengal, now a teacher and is attached with some social welfare organizations (not NGOs). I have 4 books of poetry of my own and have written jointly another 4, write in many magazines.
আমি আমার মতো। লেখক হতে না পারলেও লিখতে বেশ ভালোবাসি। ভালো কথক না হলেও কথা বলতে আমার জুড়ি মেলা ভার। নিজের অর্জন করতে পারা সমস্ত জ্ঞান ও সৃজনশীল অভিজ্ঞতা সবার মধ্যে ছড়িয়ে দিতে পারাই আমার লক্ষ্য।
Select a month to view the archive.