Montage

കവിത- ചാവേറുകൾ

കവിത- ചാവേറുകൾ

By വിജയലക്ഷ്മി സി.എസ്

സ്വയം പൊട്ടിത്തെറിച്ച്
ഒരു ചാവേർ ആകാമെന്ന
പ്രതീക്ഷയിൽ
മരണപെട്ട്
ആരോ ഒരുക്കിയ
ചിതയിൽ
വെന്തു നീറിയ
ഒരുപിടി ചാരമാകുന്നു
പ്രണയം.

lakshmi.soman18@gmail.com

0

Leave a Reply

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top