കരയുമ്പോൾ ചിരിപ്പിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ…
ഒരു പൂവ്..
കാത്തിരിക്കുന്നു ഞാൻ, ഒരു പൂക്കാലത്തിന് വേണ്ടി.
പൂമൊട്ട് വിടരുമ്പോൾ
മനസ്സ് വിടരുന്നു.
മനസ്സ് വിടരുമ്പോൾ
ഒരു പുഞ്ചിരി വിടരുന്നു……
പൂക്കാലം ഒരു പുഞ്ചിരിക്കാലം.
വെള്ളത്തുമ്പ, മഞ്ഞക്കൊന്ന, ചുവന്ന താമര…
പ്രകൃതിക്ക് നിറം നൽകുന്ന പലതരം പൂക്കൾ….
പ്രതീക്ഷയുടെ പല തരം പൂക്കൾ.
You have mentioned very interesting details! ps decent web site.Raise range
Very nice Niveditha.keep up your good work always
Cute നിവ്യക്കുട്ടിയുടെ ക്യൂട്ട് എഴുത്ത് !!
ഒരുപാട് നല്ല എഴുത്തുകൾ ഇനിയും നിവ്യക്കുട്ടിയിൽ നിന്നും വരട്ടെ.. ആശംസകൾ.. അഭിനന്ദനങ്ങൾ !!
മിടുക്കി. ഇനിയും എഴുതൂ
നിവേദിതയും ഒരു പ്രതീക്ഷ തന്നെ, ഇനിയുമെഴുതുക.