Montage

ഹൈക്കു കവിത

ഹൈക്കു കവിത

By Badhri Noushad

*വിപ്ലവം*💪

മാനവന്റെ ചോര  മനുഷ്യത്വം ചോർന്നൊലിക്കുന്ന മുഖ പുസ്തക വാളിൽ തൂക്കിയിട്ടിരിക്കുന്നു ..

*പ്രണയം*💘

പുസ്തകതാളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിനെയി പ്പോൾ കൗമാരം നീല നിറം ചേർത്ത് വിൽക്കുന്നു.

*നീതി*⚖

പീഡനമത്രേ ഇപ്പോൾ കല
നീതി ചോദ്യം ചെയ്തപ്പോൾ കലയാക്കി കാലയവനികക്കുള്ളിലേക്ക് …

*പശു*🐄

കറവ വറ്റിയ ഗോമാതാവിനേയും കൊണ്ട് പട്ടിണി മാറ്റാൻ അലയുന്നുണ്ടൊരു ഗോ രക്ഷകൻ…

*പുസ്തകം*📕

വായിച്ചും വായിച്ചിട്ടും തിരുത്തി വായിച്ചിട്ടും തീരുന്നില്ലല്ലോ …

badriedapal@gmail.com

1

One thought on “ഹൈക്കു കവിത”

Leave a Reply

Your email address will not be published. Required fields are marked *

12 + 16 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top