Montage

കവിത- പരിസരം

കവിത- പരിസരം

By അനിയൻ

കുന്നിളക്കി
മണ്ണ് കോരി,
മഴനിന്നിടം
കരനട്ടു,
പുഴവറ്റിച്ച്,
മരം നാട്ടി –
അങ്ങനെ
ഞാനും
മേനി വളർത്തി…..

aniyanwandoor@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

ten + two =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top