Montage

2 കവിതകൾ

2 കവിതകൾ

By വിജില ചിറപ്പാട്

കണ്ണീർമൊഴി

നീ ഒറ്റയ്ക്കാവുമ്പോൾ
ആരും കാണാതെ
ഞാൻ വരുന്നില്ലേ
എന്നിട്ടും
നീയെന്നെ തുടച്ചുകളയുന്നു.
നിന്റെ ഹൃദയത്തിലേക്കന്നെ
ചേർത്തുവെച്ചെങ്കിൽ
ഒരു കവിതയായ് കാലപ്പെടാതിരിക്കില്ല.

പട്ടം

ഈ ചിറകുകളും മുറിഞ്ഞുവീ്ഴും
മുള്ളുകളെ
ചുംബിക്കുമ്പോൾ.
പട്ടമെന്ന പേരും
പട്ടുപോകും.

vijilagaya@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

four × 5 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top